ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും

0

നവിമുംബയ്: വിഷുവിനോടനുബന്ധിച്ചു തിങ്കളാഴ്ച നെരൂൾ ഗുരുദേവഗിരിയിൽ വിഷുക്കണി ദർശനവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. പുലർച്ചെ 5.30 മുതലാണ് വിഷുക്കണി ദർശനവും വിഷുക്കൈനീട്ടവും ആരംഭിക്കുക. 6 .30 നു ഗുരുപൂജ, 7 നു ശിവപൂജ, ദീപാരാധന. തുടർന്ന് ഗണപതി ഹോമം. വിശേഷാൽ ശിവപൂജയും, ഗുരുദേവ തൃപ്പാദങ്ങളിൽ നെയ്‌വിളക്ക് അർച്ചനയും ഉണ്ടായിരിക്കും. ഫോൺ: 7304085880 , 9324222313

Spread the love

Leave a Reply

Your email address will not be published. Required fields are marked *