അന്തരിച്ചു
മുംബൈ: സാമൂഹ്യ പ്രവർത്തകനും കല്യാണിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനുമായ വിജയകുമാറിൻ്റെ ഭാര്യാ(ജയ )മാതാവ് തങ്കമ്മാ നാരായണൻ ( 87വയസ്സ് ) പേരുമ്പാവൂർ കോടനാടിലെ സ്വവസതിയിൽ അന്തരിച്ചു. സംസ്‌കാര കർമ്മങ്ങൾ നാളെ രാവിലെ (23.01.25) നടക്കും.
മക്കൾ: സുകുമാരൻ, മോഹനൻ, അംബിക, ജയ, കൃഷ്ണകുമാർ, മിനി, ബിനു. മരുമക്കൾ: ഉഷ, ശർമിള, രാജു, വിജയകുമാർ, ലത, പ്രഭാകരൻ, സ്മിത
വിലാസം : ചുള്ളി പറമ്പിൽ,കോടനാട് ,പെരുമ്പാവൂർ ,എറണാകുളം ജില്ല.