മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി

0

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കോടതി വിധി ഇന്ന്. ധാതുമണൽ ഖനനം നടത്താൻ, സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നാണ് ആക്ഷേപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *