വയലാർ ഗോപാലൻ മുംബൈയിൽ അന്തരിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വസായ് നായ്ഗാവ് യൂണിറ്റ് സ്ഥാപകാംഗവും, ബസ്സീൻ കേരള സമാജം മുൻ സെക്രട്ടറിയും വസായിലെ മുൻകാല സാമൂഹിക പ്രവർത്തകനും വസായ് വെസ്റ്റ് പഞ്ചാൽ നഗറിലെ ആദ്യകാല മലയാളി സ്റ്റോർ ഉടമയും ആയിരുന്ന ആലപ്പുഴ ചേർത്തല വയലാർ നിവർത്തിൽ നാരായണൻ ഗോപാലകൃഷ്ണൻ (വയലാർ ഗോപാലൻ)(80) അന്തരിച്ചു.വസായ് വെസ്റ്റ് രാജഹാൻസ് എമറാൾഡ് ബി വിംഗിൽ 502, ഫ്ലാറ്റിലെ
താമസക്കാരനായിരുന്നു. ഭാര്യ : ശുഭ ,മക്കൾ: ധന്യ, ദിവ്യ-മരുമക്കൾ : മനു, പരേഷ് കദം.
സംസ്ക്കാര കർമ്മങ്ങൾ നടന്നു.