വസായ്ഈസ്റ്റ് കേരള സമാജം വാർഷികാഘോഷം: മുരുകൻ കാട്ടാക്കട മുഖ്യാതിഥി

വസായ്: വസായ്ഈസ്റ്റ് , കേരള ജത്തിൻ്റെ ഇരുപത്തിനാലാമത് വാർഷികാഘോഷം മാർച്ച് 8 ന് .സാംസ്ക്കാരിക സമ്മേളനം, കവിയും മലയാളം മിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.
വനിത ദിനഘോഷ ഭാഗമായി പ്രത്യേക പരിപാടികൾക്കൊപ്പം മലയാളം മിഷൻ വിദ്യർത്ഥികൾ ‘കാക്കക്കിനാവ്’ എന്ന ലഘു നാടകം അവതരിപ്പിക്കും.തുടർന്ന് സർഗം മെലഡീസിൻ്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും.