‘സാഹിത്യ സംവാദ’ത്തിൽ വി. ശശീന്ദ്രന് കഥകൾ അവതരിപ്പിച്ചു.
കല്യാൺ :കല്യാണ്‍ സാംസ്കാരികവേദിയുടെ നവംബര്‍ മാസ ‘സാഹിത്യ സംവാദ’ത്തിൽ വി. ശശീന്ദ്രന് സ്വന്തം കഥകള്‍ അവതരിപ്പിച്ചു. കെ. രാജന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണക്കൂര്‍ സുരേഷ്കുമാര്‍ ചര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അശോകന് നാട്ടിക, ഈ. ഹരീന്ദ്രനാഥ്, സുജാത, സവിത, രഘുനാഥ്, രാമന്‍കുട്ടി, കാട്ടൂര്‍ മുരളി, സുധാകരന്, ദീപ, ബീന സുബ്രമഹ്ണ്യന്‍, വേദ്വ്യാസ്, സന്തോഷ് പല്ലശ്ശന, അമ്പിളി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.