ഉല്ലാസ് ആർട്സ് & വെൽഫെയർ ഓണാഘോഷം

0

ഉല്ലാസ് നഗർ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ ഓണാഘോഷം , സെപ്റ്റംബർ 29ന് കൈരളി ഹാളിൽ വച്ച് നടക്കും. വൈകുന്നേരം 3.30ന് ആരംഭിക്കുന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറും . വിശിഷ്ട വ്യക്തികൾ അതിഥികളായെത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ 2022-2024 വർഷങ്ങളിൽ നടന്ന SSC / HSC പരീക്ഷയിൽ 85% മുകളിൽ മാർക്കോടെ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡ് നൽകി ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :സുരേഷ് കുമാർ കൊട്ടാരക്കര (പ്രസിഡണ്ട് ) 8551033722, മോഹൻ ജി നായർ (സെക്രട്ടറി)9821282074, രാഹുൽ നായർ ( കൺവീനർ )8605639391

Spread the love

Leave a Reply

Your email address will not be published. Required fields are marked *