രണ്ടുവയസ്സുകാരിയെ കിണറിലിട്ട് കൊന്നത് അമ്മാവൻ ഹരികുമാർ

0

തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റ സമ്മതം നടത്തി കുട്ടിയുടെ അമ്മാവൻ . ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കിണറിലെറിഞ്ഞു കൊന്നത് താനാണെന്ന് അമ്മാവൻ ഹരികുമാർ കുറ്റസമ്മതം നടത്തിയെന്നു പോലീസ് .സഹോദരിയെ രക്ഷിക്കാൻ വേണ്ടി കുറ്റം ഹരികുമാർ സ്വയം ഏറ്റെടുത്തതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറിൽ കണ്ടെത്തിയത്.

2വയസ്സുകാരിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

Spread the love

Leave a Reply

Your email address will not be published. Required fields are marked *