നിരോ​ധി​ത ല​ഹ​രിമരുന്നുമായി മണിപ്പൂർ സ്വദേശിനി ഉൾപ്പെടെ രണ്ടുപേർ പി​ടി​യി​ൽ

0

വയനാട്: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രാ​സ​ല​ഹ​രി ഉ​ൽ​പ​ന്ന​വു​മാ​യി രണ്ടുപേർ പി​ടി​യി​ൽ.
നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളോ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ കു​റി​പ്പ​ടി​യോ ഇ​ല്ലാ​തെ കൈ​വ​ശം സൂ​ക്ഷി​ച്ച സ്പാ​സ്മോ-​​പ്രോ​ക്സി​വ​ൻ പ്ല​സ് ടാ​ബ്‍ല​റ്റു​മാ​യി മ​ണി​പ്പൂ​ർ ചു​ര​ച​ന്ത​പൂ​രി​ലെ ചി​ങ്ലും കിം (27), ​ക​ർ​ണാ​ട​ക ഹാ​സ​നി​ലെ ഡി. ​അ​ക്ഷ​യ് (34) എ​ന്നി​വ​രെ​യാ​ണ് ത​ക​ര​പ്പാ​ടി​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.കെ.​എ. 09 എം.​എ​ച്ച് 5604 ന​മ്പ​ർ കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രി​ൽ​നി​ന്ന് 19.32 ഗ്രാം ​ടാ​ബ്‍ല​റ്റ്സാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *