കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ടുമരണം

0

കണ്ണൂർ : കാടാച്ചിറയിൽ ബൈക്ക് പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു.അരയാൽത്തറ സ്വദേശി വൈഷ്ണവ് (21 )ആണ് മരിച്ചത്. കണ്ണൂര് ആറ്റടപ്പയിൽ ഓട്ടോറിക്ഷ മറിഞ് ഡ്രൈവർ ആറ്റടപ്പ സ്വദേശി പന്ന്യൻ രാഗേഷും (49 )മരണപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *