കാനഡയിൽ വിമാനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് മരണം

0
PLAIN CRASH

കാനഡ: വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ മലയാളി വിദ്യാർത്ഥിയായ കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് .

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പറയുന്നതനുസരിച്ച്, ഒരു പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന രണ്ട് പൈലറ്റുമാർ, പരിശീലനത്തിനിടെ അവരുടെ വിമാനങ്ങൾ കൂട്ടിയിടിച്ച്‌ അപകടം സംഭവിച്ചു എന്നാണ് .
സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് വ്യക്തികളും മരിച്ചതായും RCMP പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *