പൂരം കോടികേറി മക്കളെ..

0

പൂര ലഹരിയിൽ തൃശ്ശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറന്നതോടെയാണ് പൂര വിളംബരമായി. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *