മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും

0

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായാ മജസ്റ്റിക്കിൽ റെയിവേനവീകരണത്തിന്റെ ഭാഗമായി മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ ബയ്യപ്പനഹള്ളി ഉൾപ്പെടെ നഗരത്തിലെ മാറ്റ് സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടും.

പ്രതിദിനം 1 .75 ലക്ഷം യാത്രക്കാരാണ് മജസ്റ്റിക്കിൽ സ്റ്റേഷനിൽ എത്തുന്നതായാണ് കണക്കുകൾ പറയുന്നത് അതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് ട്രെയിനുകൾ മാറ്റി ക്രമീകരിക്കുക. ഇതിനായി വിശദമായ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *