കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0

 

പത്തനംതിട്ട :മരം മുറിക്കുന്നതിനായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി യുവാവിന്
ദാരുണാന്ത്യം.തിരുവില്ലയിലെ മുത്തൂരിലാണ് സംഭവം. മരിച്ചത് തകഴി സ്വദേശി സെയ്‌ദ് (32 )
സ്‌കൂൾ വളപ്പിലെ മരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .
അശ്രദ്ധയോടെ കയർ കെട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ്.മരംവെട്ട് തൊഴിലാളികളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *