പിസി ജോര്‍ജിന് മറുപടി കൊടുത്ത് തുഷാര്‍ വെള്ളാപ്പള്ളി
കോട്ടയത്ത് എന്‍ഡിഎ ജയിക്കുമെന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. 35 വര്‍ഷത്തോളമായി കോട്ടയവുമായി തനിക്ക് ബന്ധമുണ്ടെന്നും.ബിഷപ്പുമാരുമായും അമ്പലങ്ങളുമായും പള്ളികളുമായും സാധാരണ ആളുകളുമായും സഹകരിക്കുന്നവനാണ് താനെന്നും തുഷാർ. പിസി ജോര്‍ജിന്‍റെ വിമര്‍ശനത്തിനും തുഷാര്‍ വെള്ളാപള്ളി മറുപടി നല്‍കി. ഞാൻ വെറുമൊരു സ്മോൾ ബോയ് ആണെന്നും വിട്ടുകളയുവെന്നുമായിരുന്നു തുഷാറിന്‍റെ പിസിക്കുള്ള മറുപടി.