തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയരോഗിയെ ചികിത്സിച്ചത് 12 മണിക്കൂർ കഴിഞ്ഞെന്നാണ് ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *