ഇന്ന് ടിപിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം
ടി.പി ചന്ദ്രശേഖരന്‍ മരിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം. പതിമൂന്നാം രക്ത സാക്ഷിത്വദിനമായ ഇന്ന് ഒഞ്ചിയത്തെ ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും.കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം പൊതു തെരഞ്ഞെടുപ്പിൽ ടിപി വിഷയത്തെ വീണ്ടും ചർച്ചയായിരുന്നു.