തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 1.95 കോടി രൂപയുടെ പുതിയ കെട്ടിട0

0
shmshee

പാലക്കാട് : ആദിവാസി മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് സ്ഥാപിക്കുന്ന തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.95 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള നിയമസഭ സ്‌പീക്കർ എ എൻ സംഷീർ ഉദ്‌ഘാടനം ചെയ്തു. ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ 3.90 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിട്ടതിനൊപ്പം സ്ട്രീം ഹബ്ബും ഇന്ന് സ്‌പീക്കർ ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *