കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു

0

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസിന്റെ ടയറിലാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ട് ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി. അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *