അവഹേളനം : പത്രപ്രവർത്തക യൂണിയൻ MLA അഡ്വ.യു.പ്രതിഭയ്‌ക്കെതിരെ പരാതി നൽകി
തിരുവനന്തപുരം :മകൻ്റെ കഞ്ചാവ് കേസ് മാധ്യമങ്ങൾ വർത്തയാക്കിയതിൽ പ്രതിഷേധിച്ചു സിപിഐഎം MLA അഡ്വ.യു.പ്രതിഭ , മാധ്യമങ്ങളെ ആക്ഷേപിച്ചതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദനും പരാതി നൽകി. ചില മാധ്യമങ്ങൾക്കെതിരെ യു.പ്രതിഭ മതപരമായ രീതിയിൽ പരാമർശം നടത്തിയതായും പരാതിയിലുണ്ട്.