ഗുരുദേവ വിഗ്രഹം അനാച്ഛാദനം ചെയ്തു
നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെകീഴിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്കൂളിന്റെ അങ്കണത്ത് സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വെണ്ണക്കൽ പ്രതിമ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, ട്രഷറാർ വി. വി. ചന്ദ്രൻ , യൂണിറ്റ് സെക്രട്ടറി സജികൃഷ്ണൻ പ്രിൻസിപ്പൽ ദേബലീന റോയ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു.