തഴവ വടക്ക് കറുത്തേരി ഗവ: എൽ പി സ്കൂളിൽ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി

0

 

കരുനാഗപ്പള്ളി: തഴവ വടക്ക് കറുത്തേരി ഗവ: എൽ പി സ്കൂൾ പുതിയ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. ഈ സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് എം എൽ എ നൽകിയിരുന്നു. 2023-24വർഷത്തെ ബഡ്ജറ്റിൽ തുക വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കാനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *