തനിമ ഓണാഘോഷം സെപ്റ്റംബർ 29 ന്

0

 

ഡോംബിവ്‌ലി : ‘തനിമ സാംസ്കാരിക വേദി’- ലോധ യുടെ ഓണാഘോഷം ‘ഓണവില്ല് -2024 ‘ സെപ്റ്റംബർ 29 നു
വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. രാവിലെ 10 മണിക്ക് ചന്ദ്രേഷ് ലോധ മെമ്മോറിയൽ സ്‌കൂളിൽ ആരംഭിക്കുന്ന കലാ പരിപാടികൾ ഓണസദ്യക്ക് ശേഷം വൈകുന്നേരം 4 മണിവരെ നീണ്ടുനിൽക്കുമെന്ന് സംഘടനയുടെ സെക്രട്ടറി സോനു സത്യദാസ് അറിയിച്ചു. HSC ,SSC പരീക്ഷകളിൽ ഉന്നത വിജയം നേടിയ തനിമ കുടുംബത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *