താരാപ്പൂർ ഗുരുസെന്റർ വാർഷികം

0

താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു.
രാവിലെ 7 നു ഗുരുപൂജ, 8 മുതൽഗുരുഭാഗവത പാരായണം. വൈകീട്ട് 4 .30 നു ഘോഷയാത്ര. ഘോഷയാത്ര പാസ്തൽ നാക്കയിലെ സായിബാബ മന്ദിറിൽ നിന്ന് പുറപ്പെട്ടു 6 നു ഗുരുമന്ദിരത്തിൽ എത്തിച്ചേരും. 6 .15 മുതൽ ഗുരുപൂജ, വിളക്കുപൂജ. 7 മുതൽ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും. 9 .30 മുതൽ മഹാപ്രസാദം. ഫോൺ: 9823263670 .

Spread the love

Leave a Reply

Your email address will not be published. Required fields are marked *