ചെന്നൈ: മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിലായി. കോയമ്പത്തൂർ വ്യവസായിയിൽ നിന്ന് 3 കോടി രൂപ തട്ടിയെന്ന പരാതിയിൽ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മധുരയിൽ നിന്നാണ് സ്വാമി സുനിൽദാസിനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.