തൃശ്ശൂരിൽ വിജയ പ്രതീക്ഷ; സുരേഷ് ഗോപി
തൃശ്ശൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് സുരേഷ് ഗോപി.ആരോഗ്യപ്രശ്നമുള്ളതിന്നാൽ കൊട്ടിക്കലാശയത്തിൽ വലിയ ആവേശം ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൊട്ടിക്കലാശത്തിൽ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കില്ല. അതേസമയം, സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ അച്ഛൻ മോഹൻദാസുമെത്തിയിട്ടുണ്ട്.