തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ സ്റ്റേ തള്ളി സുപ്രീം കോടതി
തൃപ്പൂണിത്തുറ: തൃപ്പുണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബു എം.എല്‍.എയുടെ ആവശ്യം തള്ളി സുപ്രീം കോടതി.വിചാരണ തുടരാന്‍ സുപ്രീം കോടതി അനുമതി നൽകി. സ്റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകന് പി.വി. ദിനേശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.