തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്‍മഹത്യ വർദ്ദിക്കുന്നു / ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

0

 

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്‍മഹത്യ വർദ്ദിക്കുന്നുഎന്ന മാധ്യമ വാർത്തകളെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടി. 2024 ൽമാത്രം 23 ആത്മഹത്യകൾ നടന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *