Flash Story India Latest News സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. March 8, 2024 0 Post Views: 11ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എക്സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്.Spread the love Continue ReadingPrevious കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രംNext തിരുവനന്തപുരത്തെത്തിയ പദ്മജയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി ബി ജെ പി Related News Flash Story Election Latest News Malappuram വെള്ളാപ്പള്ളി നടേശനെതിരെ എം എ ബേബി April 3, 2026 0 Flash Story Election Kozhikode Latest News ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് April 3, 2026 0 Flash Story Kerala Latest News News ഉപമുഖ്യമന്ത്രി മോഹമില്ല : പികെ കുഞ്ഞാലിക്കുട്ടി April 3, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.