ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം : അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം പറഞ്ഞത് ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ വാർഷിക മസ്റ്ററിങ് നിർബന്ധമാക്കും.അതോടൊപ്പം Face authentication (ബയോമെട്രിക് )സംവിധാനം ഏർപ്പെടുത്തും.തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും കൈപ്പറ്റിയ തുക പലിശസഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു . അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.
A statement issued by Vijayan’s office said the CM has promised stiff action against those who have illegally taken this pension and those who prepared the list of beneficiaries.
“Those who received it will have to pay it back with interest. Action will be taken against officials who included ineligible people in the list. This cannot be seen as an error and hence, strict action will be there. From now on, the annual mustering of the pensioners will be made foolproof,”
Pinarayi Vijayan