Post Views: 5
തിരുവനന്തപുരം: സംസ്‌ഥാന കായികമേളയുടെ സമാപനച്ചടങ്ങിൽ ഉയർന്നുവന്ന വിവാദങ്ങളെ കുറിച്ചന്വേഷിക്കാൻ മൂന്നംഗ ഭരണസ സമിതിയെ നിയോഗിച്ചു. ആരോപണങ്ങൾ ഉന്നയിച്ചു തിരുനാവായ നവമുകുന്ദ സ്‌കൂൾ , കോതമംഗലം മാർ ബേസിൽ HSS എന്നീ സ്‌കൂളിലെ അധികാരികളിൽ നിന്ന് വിശദീകരണം തേടും