വയനാട് തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

0

ദില്ലി: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്.

 

 

60 ഉപാധികളോടെയാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നതെന്നാണ് വിവരം. പദ്ധതിക്ക് അനുമതി ലഭിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *