പിടി ഉഷക്കെതിരെ ഗുരുതരആരോപണങ്ങളുയർത്തി കായിക മന്ത്രി

0

തിരുവനന്തപുരം : ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷക്കെതിരെ കായിക മന്ത്രി .ദേശീയ കായികമേളയിൽ കേരളത്തിന് ലഭിക്കേണ്ട മെഡലുകൾ നഷ്ടപ്പെടാൻ പിടി ഉഷ കാരണമായതായി മന്ത്രി അബ്ദുൾ റഹ്‌മാൻ പറഞ്ഞു.ഇരുപത്തിരണ്ടോളം മെഡലുകളാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് ,
കേരളത്തിന്റെ ആയോധനകലയായ കളരിയെ മാറ്റിനിർത്താൻ ശിപാർശചെയ്തതായും മന്ത്രി ആരോപിച്ചു.
കായികമേഖലയെ രാഷ്ട്രീയമായി തകർക്കാൻ ഉഷ ശ്രമിക്കുന്നുഎന്നാണ് മന്ത്രിയുടെ മറ്റൊരു ആരോപണം. .

Spread the love

Leave a Reply

Your email address will not be published. Required fields are marked *