ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് വീട്ടിലെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

0

 

കോഴിക്കോട്: ലഹരിക്കടിമയായ മകൻ ലഹരിമുക്ത കേന്ദ്രത്തിൽ നിന്ന് അമ്മയെ കാണാനെന്നുപറഞ്ഞു വീട്ടിലെത്തിയ ശേഷം അമ്മയെ വെട്ടിക്കൊന്നു.മരിച്ചത് അടിവാരം സ്വദേശി സുബൈദ .മകൻ ആഷിഖിനെ പോലീസ് അറസ്റ്റു ചെയ്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *