കുടുംബ പൂജയും കുടുംബ സംഗമവും

0
snms kutumbam

വാശി: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഈ മാസത്തെ കുടുംബപൂജയും കുടുംബ സംഗമവും 10ന് ഞായറാഴ്ച വൈകിട്ട് 4 ന് അഡ്വക്കേറ്റ് എൻ.വി. രാജന്റെ വസതിയിൽ വെച്ച് നടക്കും.
എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു.

ഫോൺ: 99692 29799

വിലാസം: 3, പുഷ്പാഞ്ജലി, പ്ലോട്ട് നമ്പർ 31, സെക്ടർ -14 ,വാശി

Spread the love

Leave a Reply

Your email address will not be published. Required fields are marked *