സിദ്ധാർത്ഥിന്‍റെ മരണ കാരണം വ്യക്തത വരുത്താനൊരുങ്ങി സിബിഐ

0

റാ​ഗിം​ഗിനിരയായി കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട കാരണത്തിൽ വ്യക്തത വരുത്താനൊരുങ്ങി സിബിഐ. ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി സിബിഐ. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സി​ദ്ധാർത്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം എന്നിവ നടത്തിയ റിപ്പോർട്ട് എയിംസിലേക്ക് അയച്ചിട്ടുണ്ട്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *