SFI കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസ്

0

തിരുവനന്തപുരം :എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് SFI. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ SFIക്കാരും SDPIക്കാരും ഉണ്ട്.ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎം , SFI യെ പിരിച്ചു വിടണം.ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *