യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് SFI യുടെ ക്രൂര മർദ്ദനം

0

 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനം .
നാല് SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോൺമെന്റ് പോലീസ് കേസെടുത്തു .അമൽ ,മിഥുൻ ,അലൻ ,വിധു എന്നിവർക്കെതിരെയാണ് കേസ് . തന്നെ മർദിച്ചത് കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് ഇറങ്ങാത്തതിനാൽ ആണെന്ന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി പറഞ്ഞു .മർദ്ദിച്ചത് കോളേജിലെ യൂണിയൻ റൂമിൽ വെച്ചാണെന്നും വിദ്യാർത്ഥി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *