സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം

0

കൊച്ചി: സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു വെന്ന നടിയുടെ പരാതിയിൽ . നടന്മാരായ ബിജു സോപാനം, എസ്.പി. ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു.
ഒരാൾ ലൈം​ഗികാതിക്രമം നടത്തുകയും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൃക്കാക്കര പോലീസിന് കൈമാറി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി ഈ പരാതിയിൽ അന്യേഷണം നടത്തും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *