വസായിയിൽ ഏഴാമത് പൊങ്കാല മഹോത്സവം

വസായ്.ശ്രീ അയ്യപ്പ സേവാ സംഘം വസായ് ഈസ്റ്റ് വസന്ത് നഗരി മൈതാനിയിൽ ഏഴാമത് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു.വസായ് വിരാർ, മീര ഭയന്ദർ മേഖലകളിൽ നിന്നും എല്ലാവർഷവും അനേകം ഭക്തർ പങ്കെടുക്കുന്ന പൊങ്കാല ഉത്സവത്തിൽ പങ്കെടുക്കാൻ മാനേജിങ്ങ് കമ്മറ്റിയുമായി മുൻകൂർ ബന്ധപ്പെടാവുന്നതാണ് .
ഫോൺ : 9021779850 / 9892759111/950 3681642.