Kottayam News ഈരാറ്റുപേട്ടയിൽ എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. April 25, 2024 0 Post Views: 3 കോട്ടയം: ഈരാറ്റുപേട്ടയിൽ പരസ്യമദ്യപാനം നടത്തിയത് പോലീസില്‍ അറിയിച്ചതിൽ എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. Spread the love Continue Reading Previous വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കിറ്റുകൾ എത്തിയെന്ന് പരാതി; 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽNext താമരശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത Related News Idukki Kerala News കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ : ആരോപണവിധേയരായ മൂന്നുപേർക്ക് സസ്പെൻഷൻ December 24, 2024 0 Malappuram News ഓൺലൈൻ ലഹരി വാണിഭം : 5 മലയാളികൾ പിടിയിൽ December 24, 2024 0 Kozhikode News സ്ഥലം മാറിവന്ന ഡിഎംഒയ്ക്ക് സ്ഥലം നൽകാതെ സ്ഥലം മാറേണ്ട ഡിഎംഒ December 24, 2024 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.