‘സംഗീത പ്രതിഭ 2025’ – സീസൺ – 7 , ഓഡിഷൻ മുംബൈയിൽ

0

മുംബൈ :മഹാരാഷ്ട്രയിലെ മലയാളി യുവ സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വരമഞ്ജരി മ്യൂസിക് – പൂനെ’ സംഘടിപ്പിക്കുന്ന ‘സംഗീത പ്രതിഭ 2025′ – സീസൺ 7  സംഗീത മത്സരപരിപാടിയിലേയ്ക്കുള്ള  ലൈവ് ഓഡിഷൻ മുംബൈയിൽ വെച്ച് നടത്തുന്നു

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മുംബൈയിലും പരിസര പ്രദേശത്തുമുള്ള മത്സരാർത്ഥികൾ പാടുന്ന ഗാനത്തിൻ്റെ കരോക്കേ സഹിതം മെയ് 11 ന് ഡോംബിവ്‌ലി ഈസ്റ്റിൽ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപമുള്ള ഏക്‌നാഥ് ബി മാധവി കോളേജ് ഓഡിറ്റോറിയത്തിൽ (Eknath B Madhavi College Auditorium, Behind Ponnu Guruvayoorappan Temple, Dombivili (East) ) എത്തിച്ചേരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

Date : 11-MAY- 2025 SUNDAY (9am to 5pm )

Venue : Eknath B Madhavi College Auditorium, Behind Ponnu Guruvayoorappan Temple, Dombivili (East)

ജൂനിയർ ( പ്രായം 8-നും 15-നും ഇടയിൽ), സീനിയർ ( പ്രായം 16-നും 26-നും ഇടയിൽ) എന്നീ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :

C Ravindranath : 98701-25707,Ganesh Iyer : 98191-86115,Mohan C Nair : 73959-01699 ( Programme Co-ordinators ):എന്നിവരുമായി ബന്ധപ്പെടുക .

  • Prizes : Seniors (1st : Rs.20000/- & 2nd Rs.10000/-)
    Prizes : Juniors (1st : Rs.10000/- & 2nd Rs.5000/-)

Grand Finale : 28-September-2025, at Nigdi, Pune.

Programme Director : Gopidas, Swaramanjari Music, Pune

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *