സന്ദീപിന് ജീവിക്കണം നമ്മളെപ്പോലെ
ബാംഗ്ലൂർ: ആറുവർഷമായി വൃക്ക രോഗിയായ സന്ദീപ് കണ്ണന് സാധാരണക്കാരെ പോലെ ജീവിക്കാനായി സുമനസുകളുടെ സഹായം കൂടിയേ തീരു. യോജിച്ച കിഡ്‌നി ലഭിച്ചതിനെ തുടർന്ന് പെട്ടെന്ന് കിഡ്‌നി മാറ്റിവെക്കൽ ശാസ്തക്രീയ കഴിഞ്ഞു ഹോസ്പിറ്റലിൽ കഴിയുന്ന സന്ദീപിന് ഹോസ്പിറ്റലിൽ നിന്നും പിറത്തിറങ്ങണമെങ്കിൽ പത്ത് ലക്ഷം രൂപകൂടി വേണം.
ആറു വർഷമായി ജോലിയില്ലാതെ ഡയാലിസ് ചെയ്യുന്ന സന്ദീപിനു ഈ തുക കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ എല്ലാവരും അവരവരാൽ കഴിയുന്ന തുക അത് ഒരു രൂപയാണെകിൽ നൽകി സഹായിക്കണമെന്ന അപേക്ഷിക്കുകയാണ് സന്ദീപ് കണ്ണന്റെ ഭാര്യ ശ്രീജി. നിലവിൽ ബാംഗ്ലൂർ കാവേരി ഹോസ്പിറ്റലിൽ ചികിത്സയിലാണ് സന്ദീപ്.
സന്ദീപിന്റെ സഹായിക്കാൻ കഴിയുന്നവർ താഴെപറയുന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്നു അറിയുന്നു.
ശ്രീജ സന്ദീപ് (സന്ദീപിന്റെ ഭാര്യ)
അക്കൗണ്ട് നമ്പർ :414001502194
ഐ.എഫ്.എസ്. കോഡ് : ICIC0004140
ഗൂഗിൾ പേ : 7829029393 (ശ്രീജ സന്ദീപ്)