സെയ്‌ഫ് അലിഖാൻ വധശ്രമം : പ്രതിയെന്നു സംശയിക്കുന്നയാളെ മധ്യപ്രദേശിൽ നിന്ന് മുംബൈ പോലീസ് പിടികൂടി
മുംബൈ: നടൻ സെയ്ഫ് അലിഖാനെ കുത്തേറ്റ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ മുംബൈ പോലീസ് മധ്യപ്രദേശിൽ നിന്ന് പിടികൂടി .ഇയാളെ മുംബൈയിലേക്ക് കൊണ്ട് വന്നു ചോദ്യം ചെയ്യും. നേരത്തെ ഇ കസ്റ്റഡിയിലെടുത്ത യുവാവിനെ 6 മണിക്കൂർ നടന്ന ചോദ്യചെയ്യലിനൊടുവിൽ വെറുതെ വിട്ടിരുന്നു.
ജനുവരി 16 ന് പുലര്‍ച്ചെ 2.30 ഓടെയാണ് നടന് ബാന്ദ്രയിലെ സ്വന്തം വസതിയില്‍ വെച്ച് മോഷണ ശ്രമത്തിനിടയിൽ കുത്തേൽക്കുന്നത് .