സഹ്യ ടിവിയുടെ പ്രക്ഷേപണം ആരംഭിച്ചു
കൊച്ചി: സഹ്യ ടിവി ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സഹ്യ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കുടുംബത്തിലെ ആദ്യ ജനറൽ എന്റർടൈൻമെന്റ് ചാനലായ സഹ്യ ടിവി (HD) യുടെ പ്രക്ഷേപണം ആരംഭിച്ചു. മാറുന്ന കേരളത്തിന് മാറ്റത്തിന്റെ ശംഖൊലി നാദം മുഴക്കി വ്യത്യസ്തമായ 15 പരിപാടികളും സിനിമയും വാർത്തകളും ഉൾപ്പടെ ഇടതടവില്ലാതെ 24 മണിക്കൂറുമുള്ള പ്രേഷേപണം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നത്
സഹ്യ ടിവി ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സഹ്യ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കുടുംബത്തിലെ വാർത്താവിഭാഗം വെബ്സൈറ്റ് (www.sahyanews.com) 2024 ഫെബ്രുവരി 05 നു ആരംഭിച്ചിരുന്നു.