സഹ്യ ടിവി അനുശോചിച്ചു
മലയാളത്തിന്‍റെ സാഹിത്യത്തിന്റെ ഇതിഹാസമായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സഹ്യ ടിവിയും അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എംടിയെന്ന രണ്ടക്ഷരമെന്നും അദ്ദേഹത്തിന്റെ മരണം മലയാളികൾക്ക് താങ്ങാനാകില്ലെന്നും കര്‍മ്മ മേഖലകളിലെല്ലാം തിളങ്ങിയ അപൂര്‍വവ്യക്തിത്വമായിരുന്നു എം.ഡി.യെന്നു സഹ്യ ടിവി മാനേജിങ് ഡയറക്ടർ ബിജു വിദ്യാധരൻ പറഞ്ഞു.