മുംബൈ: കല്യാൺ സാംസ്കാരി വേദിയുടെ പ്രതിമാസ സാഹിത്യ ചർച്ച- ‘സാഹിത്യ സംവാദ’ത്തിൽ കവയത്രി സവിത മോഹനൻ സ്വന്തം കവിതകൾ അവതരിപ്പിക്കും. 15ന് വൈകിട്ട് 4 30ന് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിലാണ് പരിപാടി. മുംബൈയിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
വിവരങ്ങൾക്ക്: 9920144581