മുംബൈ : മുംബൈ സാഹിത്യ വേദിയുടെ ഒക്ടോബർ മാസ ചർച്ചയിൽ എസ്.ഹരിലാൽ കവിതകൾ അവതരിപ്പിക്കും . ഒക്ടോബർ 6 ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് ആരംഭിക്കുന്ന പ്രതിമാസ പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സാഹിത്യവേദി കൺവീനർ പി.വിശ്വനാഥൻ അറിയിച്ചു.
വിവരങ്ങൾക്ക് :9821571738