Latest News Education Mumbai സഹാർ മലയാളി സമാജം വിദ്യാർത്ഥികളെ അനുമോദിക്കുന്നു June 28, 2025 0 Post Views: 15അന്ധേരി : 2024-25 ൽ എസ്.എസ്.സി, എച്ച്.എസ്.സി. പാസ്സായ സമാജം അംഗങ്ങളുടെ എല്ലാ കുട്ടികളേയും ജൂലൈ 13 ന് വൈകീട്ട് 6 ന് സഹാർ മലയാളി സമാജം ഓഫീസിൽ വെച്ച് അനുമോദിക്കുന്നു. ചടങ്ങിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.Spread the love Continue ReadingPrevious മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചുNext സാഹിത്യ സംവാദം സംഘടിപ്പിച്ച് ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി : യുവകവി കാശിനാഥൻ പങ്കെടുത്തു Related News Flash Story Latest News UAE സഹ്യടിവിയുടെ പ്രക്ഷേപണം ആരംഭിച്ചു February 1, 2026 0 Sports Flash Story Latest News ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ February 1, 2026 0 Latest News Flash Story Kerala News ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും February 1, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.