റുൺവാൾ മലയാളി കൂട്ടായ്‌മ ഓണം ആഘോഷിച്ചു

0

 

ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റിലുള്ള ‘റുൺവാൾ മലയാളി കൂട്ടായ്‌മ ‘ യുടെ ഓണാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ സ്‌മാർട്ടിസിറ്റി ക്ളബ് ഹൗസിൽ ആഘോഷിച്ചു.കൂട്ടായ്മയിലെ ഏറ്റവും പ്രായമുള്ള വനിതയെ പൂച്ചെണ്ടും പൊന്നാടയുമണിയിച്ച്‌ ഭാരവാഹികൾ ആദരിച്ചു.
വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *